"Like all symbols, fantasies are derived from specific experience; even the most elaborately monstrous ones go back to witnessed events. But the original perception—like any item that sticks in the mind—is promptly and spontaneously abstracted, and used symbolically to represent a whole kind of actual happening.
[...]
Suppose a person sees, for the first time in his life, a train arriving at a station. He probably carries away what we should call a "general impression" of noise and mass, steam, human confusion, mighty motion coming to heated, panting rest. Very possibly he has not noticed the wheels going round, but only the rods moving like a runner's knees. He does not instantly distinguish smoke from steam, nor hissing from squeaking, nor freight cars from windowed coaches, nor even boiler, cab, and coal car from each other. Yet the next time he watches a train pull in the process is familiar. His mind retains a fantasy which "means" the general concept, "a train arriving at a station." Everything that happens the second time is, to him, like or unlike the first time. The fantasy which we call his conception of a halting train gradually builds itself up out of many impressions; but its framework was abstracted from the very first instance, and made the later ones "familiar.""
സൂസന്നെ ലാംഗെർ എഴുതുന്നു. ഏതെങ്കിലുമൊരു അനുഭവത്തിൽനിന്ന് മനുഷ്യമനസ്സ് ഒരു കൽപന/Fantasy ഇഴപിരിച്ചെടുത്ത്, മനസ്സിൽ പതിപ്പിക്കുന്നതിനെപ്പറ്റി. ഇതിനവരെങ്ങനെ കൃത്യമായി ഈ ഉദാഹരണം തന്നെ കണ്ടെത്തിയെന്നാണ്. ഇതെന്നെക്കൊണ്ടുപോയത് ഒരിക്കലും ഇഴപിരിക്കാനായിട്ടില്ലാത്ത തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ വൈകിയരാത്രിയിൽ മലബാറിന്റെ ആക്രാശം കാത്തുള്ള ഇരിപ്പാണ്. ആളൊഴിഞ്ഞ മരണവീടുപോലെ തോന്നിക്കുന്ന രണ്ടാം പ്ലാറ്റ്ഫോമിന്റെ അതിരുകൾ. എത്ര പരിചയിച്ചിട്ടും കൽപനയിലേക്കൊതുക്കാനാവാത്ത എന്തോ ഒന്ന്, എത്ര ചീകിയൊതുക്കിയാലും ഒരു ഇഴയെങ്കിലും എറിച്ചുനിൽക്കുന്ന തലമുടിപോലെ, എന്തോ ഒന്ന്. ഒന്നിലേക്കുമൊതുക്കാനാവാത്ത ഇത്തരം കാഴ്ചകൾ അവശേഷിപ്പിക്കുന്ന പിടിതരാത്ത ഒരുതരം ബിംബപൂർവ്വസന്ദേഹം. എത്രയെത്ര റെയിൽവേസ്റ്റേഷനുകളിൽ, അങ്ങുമിങ്ങും നീങ്ങാൻ കൂട്ടാക്കാതെ തൊണ്ടയിൽ കുരുങ്ങിയ മീന്മുള്ളിന്റെ വാശിയോടെ ഇതെനിക്കൊപ്പം. തിരികെ ചികഞ്ഞ് ചെല്ലുമ്പോൾ, ഇതുപോലെ ചിന്നിമിന്നി വഴുതിപ്പോകുന്ന ഒരുപാട് കൂട്ടിമുട്ടലുകളെക്കുറിച്ചുള്ള ദിശാസൂചികൾ മനസ്സിൽ അവിടവിടെ, ചിതറിത്തെറിച്ച്, ചിലതു ചുറ്റും പുല്ലുവളർന്ന്...
-------------------------------------------------------
ചിത്രത്തിന്ന് കടപ്പാട്: http://www.sarathlakshman.com [ഗൂഗിൾ വഴി.]
Friday, August 3, 2012
Thursday, June 14, 2012
Friday, June 1, 2012
മാർത്ത മ്യൂസിൽ, ഒന്നുചേരൽ, അങ്ങനെയങ്ങനെ…
"Martha does not belong in this account -- she isn't anything that I have gained or achieved; she is something that I have become and that has become "I""
- സ്വന്തം നേട്ടങ്ങളെ നോക്കിക്കാണുന്നതിന്നിടെ മ്യൂസിൽ ഡയറിയിൽ എഴുതിയതാണിത്...
മ്യൂസിൽ-മാർത്ത ബന്ധം നോക്കിക്കാണുന്ന എന്നിൽ കറുത്തവിഷാദം നിറയ്ക്കുന്ന എന്തോ ഉണ്ട്, അല്ല ആ ബന്ധമല്ല വിഷാദം നിറയ്ക്കുന്നത്. അത്തരമൊരു സാധ്യത സാക്ഷാൽക്കരിക്കാതെ ഇവിടെ നിന്ന്, ഈ മടുപ്പിക്കുന്ന ജീവിതത്തിൽനിന്ന് വിടപറഞ്ഞിറങ്ങണമല്ലോ എന്ന തിരിച്ചറിവാണ്. അഗതയെന്ന കഥാപാത്രം മാർത്തയാണെന്ന് നമുക്കറിയാം; ‘യൂനിയൻസ്’ലെ ഉള്ളടക്കം മാർത്തയുടെ മനസ്സിലേക്ക് സഞ്ചരിച്ചെഴുതിയതാണെന്ന് നമുക്കറിയാം. പിന്നെ ഉൾറിഷും, അഗതയുമായുള്ള MwQ-വിലെ പ്രണയനിമിഷങ്ങൾ – നിറഞ്ഞുതുളുമ്പുന്ന നിമിഷങ്ങൾ നമുക്കറിയാം. ഈ വരികളറിയാം:
“He will love no other woman after me, for this is no longer a love story; it is the very last love story there can be!” And she added: “We will be something like the Last Mohicans of love!”
ഒന്നു ചേരൽ, പരിപൂർണ്ണമായും അക്ഷരാർത്ഥത്തിൽ, ഇതാവും. ഡയറിയിലെ കുറിപ്പുകളിലൊന്നിൽ രണ്ടുപേരും നടക്കാനിറങ്ങിയപ്പോഴുണ്ടായ ഒരു സംഭവത്തെപ്പറ്റി മ്യൂസിൽ ഓർക്കുന്നുണ്ട്, ഇങ്ങനെ:
"You will leave me," [she said] "Then I'll have no one. I shall kill myself. I shall leave you." In a momentary state of weakness, Martha slipped far beneath herself to the level of a jealous or neglected woman with a fierce temper. In personal terms, of course, this has no significance for our relationship.”
പിന്നീട് ഈ കുറിപ്പ്, കണ്ടുകിട്ടുന്നത് മാർത്ത മരിച്ചതിനുശേഷം അവരുടെ കോട്ടിന്റെ ഉള്ളിൽ തുന്നിവെച്ചനിലയിലാണ്. മ്യൂസിലിന്റെ ഡയറിയുടെ ആമുഖത്തിൽ ഫിലിപ്പ് പെയിൻ പറയന്നത്,
Martha and Musil became, as far as outer circumstances would allow, physically inseparable; though their relationship was not without tensions and jealousies, they were intellectually and spiritually one organism.
എന്നാണ്. ഇതാണ് ഇതിലെ കാതൽ. നമ്മളറിഞ്ഞ, അനുഭവിച്ച, സ്വപ്നം കാണുന്ന ഒന്നാവലല്ല. മറിച്ച് ഈപ്പറഞ്ഞ മൂന്ന് ഭാഗങ്ങൾ – ശാരീരികം, ബൗദ്ധികം, ആത്മീയം – എന്നതിൽ എല്ലാം ഒന്നാവുന്നതെങ്ങനെയന്നതാണ്. ഇതെഴുതുന്നതിന്നും കാരണം അതുതന്നെ.
ശരീരം, വാചകം, മുക്കിക്കൊല്ലൽ.
വാക്കുകളിലൂടെ - വാക്കുകളിലൂടെ മാത്രം – ചെന്നെത്താവുന്ന മനസ്സിന്റെ ഗുഹാമുഖങ്ങളുണ്ട്, തുരുത്തുകളുണ്ട്, കാടുകളുണ്ട്. അപ്പുറത്തിരിക്കുന്ന പങ്കാളിയുടെ മുഖത്തുനിന്ന് പുറപ്പെടുന്ന വാക്കുകളുടെ ചെതുമ്പലിൽത്തൂങ്ങി, അത് ഉൽഭവിക്കുന്ന മനസ്സിനെ കണ്ടെത്താനുള്ള, ഊളിയിട്ടുപോവുന്ന ശ്രമകരമായ ഞാണിന്മേൽക്കളി. അതിന് ഇരുപുറത്തും അതിരില്ലാത്ത മാനസീകപേശീബലം വേണം. വാക്കുകളിൽ ശ്വാസം മുട്ടി ഇല്ലാതാവുമ്പോൾ കൈവിടാത്ത സ്ഥൈര്യം വേണം. ഇത്തരമവസ്ഥകളിൽ ഇഴഞ്ഞിഴഞ്ഞ് ഇടയിലേക്ക് വലിഞ്ഞുകയറി മാനസികലയത്തിന്റെ സാധ്യതകളെ ഭ്രൂണഹത്യ നടത്തുന്ന ശരീരത്തിന്റെമേൽ മേൽക്കൈ വേണം. അതാണു വേണ്ടത്: ശരീരത്തിന്റെ ക്ഷണിക്കാതെയുള്ള പ്രവേശനം തടയൽ. ലളിതാമാണ് – ശരീരത്തിന്റെ ചേർച്ചയിൽനിന്ന് മനസ്സുകളുടെ ചേർച്ച മുകളിൽപ്പറഞ്ഞ വിധത്തിൽ ഉണ്ടാവുകയില്ല. നമുക്ക് നടിക്കാം, പക്ഷെ സൂക്ഷ്മദൃഷ്ടിയിൽത്തെളിയുന്ന അതിന്റെ ഉപരിപ്ലവത എന്റെയും നിന്റെയും ശവക്കല്ലറിയിൽ കൊടിനാട്ടും.
Thursday, May 17, 2012
"The Moving Finger...
...writes; and, having writ,
Moves on: nor all thy Piety nor Wit
Shall lure it back to cancel half a Line,
Nor all thy Tears wash out a Word of it."
"Some critics believe that FitzGerald's Omar is, in fact, an English poem with Persian allusions; FitzGerald interpolated, refined, and invented, but his Rubaiyat seems to demand that we read it as Persian and ancient.
The case invites speculations of a metaphysical nature. Omar professed (we know) the Platonic and Pythagorean doctrine of the souls passage through many bodies; centuries later, his own soul perhaps was reincarnated in England to fulfill, in a remote Germanic language streaked with Latin, the literary destiny that had been suppressed by mathematics in Nishapur. Isaac Luria the Lion taught that the soul of a dead man can enter an unfortunate soul to nourish or instruct it; perhaps, around 1857, Omar's soul took up residence in FitzGerald's. In the Rubaiyat we read that the history of the universe is a spectacle that God conceives, stages, and watches; that notion (whose technical name is pantheism) would allow us to believe that the Englishman could have recreated the Persian because both were, in essence, God or the momentary faces of God. More believable and no less marvelous than these speculations of a supernatural kind is the supposition of a benevolent coincidence. Clouds sometimes form the shapes of mountains or lions; similarly, the unhappiness of Edward FitzGerald and a manuscript of yellow paper and purple letters, forgotten on a shelf of the Bodleian at Oxford, formed, for our benefit, the poem.
All collaboration is mysterious. That of the Englishman and the Persian was even more so, for the two were quite different, and perhaps in life might not have been friends; death and vicissitudes and time led one to know the other and make them into a single poet."- Borges.

Wednesday, May 16, 2012
For the Heart Life is...
"...SIMPLE: it beats for as long as it can. Then it stops. Sooner or later, one day, this pounding action will cease of its own accord, and the blood will begin to run towards the body's lowest point, where it will collect in a small pool, visible from the outside as a dark, soft patch on ever whiter skin, as the temperature sinks, the limbs stiffen and the intestines drain. These changes in the first hours occur so slowly and take place with such inexorability that there is something almost ritualistic about them, as though life capitulates according to specific rules, a kind of gentleman's agreement, to which the representatives of death also adhere, inasmuch as they always wait until life has retreated before they launch their invasion of the new landscape. By which point, however, the invasion is irrevocable. The enormous hordes of bacteria that begin to infiltrate the body's innards cannot be halted. Had they but tried a few hours earlier, they would have met with immediate resistance; however, everything around them is quiet now, as they delve deeper and deeper into the moist darkness. They advance on the Haversian canals, the crypts of Lieberkühn, the islets of Langerhans. They proceed to Bowman's capsule in the kidneys, Clark's column in the Spinalis, the black substance in the mesencephalon. And they arrive at the heart. As yet, it is intact, but deprived of the activity to which end its whole construction has been designed, there is something strangely desolate about it, like a production plant that workers have been forced to flee in haste, or so it appears, the stationary vehicles shining yellow against the darkness of the forest, the huts deserted, a line of fully loaded cable buckets stretching up the hillside."
Wednesday, April 4, 2012
ചിതലരിച്ചുതുടങ്ങിയോ എന്ന് വ്യാകുലമാക്കിയ കാലുകൾ താഴേക്ക് വെക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ച് ഓർത്തിട്ടുണ്ട്. ഓർക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ചാലോചിച്ച് ചിതലരിച്ച് തുടങ്ങിയോ എന്ന് ചിന്തകൾ
വ്യാകുലമായിട്ടുണ്ട്. കട്ടിലിൽനിന്ന്
താഴേക്കിറക്കിവെക്കുന്നതിനെക്കൂറിച്ച്. ഇറക്കിവെച്ചിട്ട് പിന്നീടെന്തെന്ന്
കാലുകൾ പുറകിലോട്ട് ആഞ്ഞിട്ടുണ്ട്. വിരിയിടകളിലൂടെ വെളിച്ചം
കാലിൽപ്പതിക്കുമെന്ന്. കാലിനൊപ്പം കണ്ണിലും പതിക്കുമെന്ന് വെളിച്ചം
ഇരുട്ടായിട്ടുണ്ട്.കാലനങ്ങലിൽ വിരികൾ ഇത്തിരിക്കൂടുതൽ നീങ്ങാമെന്ന് വിങ്ങൽ
അരിച്ചിറങ്ങിയിട്ടുണ്ട്. കാലനക്കം ചിതൽ എന്നിങ്ങനെ മണൽപ്പുറ്റുകൾ
വളർന്നിട്ടുണ്ട്. നിലത്തുതൊട്ട കാലുകളിൽ എഴുന്നുനിന്നുപോവാമെന്ന് വ്യഥ
പരന്നിട്ടുണ്ട്. അനക്കത്തിന്റെ വടം വലി നടന്നിട്ടുണ്ട്.
അരിച്ചിറങ്ങുന്നവെളിച്ചം അതിൽത്തട്ടിച്ചിതറിയിട്ടുണ്ട്. വിഷണ്ണമായകാലുകൾ
പുതപ്പിന്നടിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അനക്കത്തിന്റെ സാധ്യതകൾ
മുറിയുടെമൂലകളിൽനിന്ന് മുരണ്ടിട്ടുണ്ട്. വിരികളെ ചേർത്തുനിർത്തുന്ന
കൊളുത്തുകളിൽ അനക്കം വിരൽപായിച്ചിട്ടുണ്ട്. അതിലൂടെ ആകാശം
പുതപ്പിന്നടിയിലേക്ക് നുഴഞ്ഞിട്ടുണ്ട്. ആകാശവും ചിതലുമെന്ന്
പുതപ്പിന്നടിയിൽ ചുളുങ്ങിയിട്ടുണ്ട്. കാലുകളനക്കുന്നതിനെക്കുറിച്ച്...
Subscribe to:
Posts (Atom)